Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISC

Kannur

ഐ​എ​സ്‌​സി, ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​

ശ്രീ​പു​രം സ്കൂളിന് നൂ​റു​മേ​നി തിളക്കം

ക​ണ്ണൂ​ർ: ഐ​എ​സ്‌​സി, ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ആ​ൻ​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ൽ വി​ജ​യ​ത്തി​ള​ക്കം. ഐ​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി​യ 100 കു​ട്ടി​ക​ളി​ൽ 52 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 48 കു​ട്ടി​ക​ൾ ഫ​സ്റ്റ്ക്ലാ​സും നേ​ടി. ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ 138 കു​ട്ടി​ക​ളി​ൽ 74 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും 64 കു​ട്ടി​ക​ൾ ഫ​സ്റ്റ്ക്ലാ​സും നേ​ടി.

 തോ​ട്ട​ട സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ന് നൂ​റു​മേ​നി

തോ​ട്ട​ട: ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തോ​ട്ട​ട സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 39 വി​ദ്യാ​ർ​ഥി​ക​ളി​ൽ 33 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ന്ന ഫ​സ്റ്റ് ക്ലാ​സും നേ​ടി ഉ​ന്ന​ത വി​ജ​യം നേടി. സാ​ൻ​വി വി​നോ​ദ് ഒ​ന്നാം സ്ഥാ​ന​വും (95.4 ശ​ത​മാ​നം) ഷി​യോ​ണ ഷാ​ജി​ത് ര​ണ്ടാം സ്ഥാ​ന​വും (94.6 ശ​ത​മാ​നം), നൈ​സ സ​ലാ​ഹു​ദി​ൻ മൂ​ന്നാം സ്ഥാ​ന​വും (93.8 ശ​ത​മാ​നം) ക​ര​സ്ഥ​മാ​ക്കി. വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

 

Latest News

Corehub Up